എങ്ങിനെ എത്തിച്ചേരാം..
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്, പഴയങ്ങാടി എന്നീ നഗരങ്ങൾക്കിടയിലാണ് ഈ സ്ഥാപനം സ്ഥിതി
ചെയ്യുന്ന നെരുവമ്പ്രം ടൗൺ. തളിപ്പറമ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരവും,
പഴയങ്ങാടിയിൽ നിന്ന് 3 കിലോമീറ്റർ ദൂരവുമാണ് ഉള്ളത്. ഫുൾ അഡ്രസ് :
Govt. Tehnical High School, Neruvambram, P.O. Pazhayangadi, Kannur -
670303 തളിപ്പറമ്പിൽ നിന്നും പഴയങ്ങാടി ബസ് കയറിയോ, പഴയങ്ങാടിയിൽ നിന്നും തളിപ്പറമ്പ് ബസ്
കയറിയോ, നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി 400 മീറ്റർ ദൂരം നടന്നു
ഈ സ്ഥാപനത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.
Comments
Post a Comment